ദുബായിൽ കൊടുംകുറ്റവാളി അറസ്റ്റിലായി <br /> <br />കുപ്രസിദ്ധ രാജ്യാന്തര കുറ്റവാളി ആമിർ മെക്കി (22) ദുബായിൽ അറസ്റ്റിൽ. ഡാനിഷ് പൗരനായ ഇയാൾ ഏറ്റവും അപകടകാരിയായ രാജ്യാന്തര സംഘത്തലവൻ ആയാണ് അറിയപ്പെടുന്നത്. ദുബായ് സുരക്ഷാ സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. <br />